നിങ്ങൾക്ക് പണം കിട്ടുന്നത് എങ്ങനെ
കൂലി ആദ്യം പറഞ്ഞുറപ്പിക്കുക, പിന്നെ ‘വരുമാനം’ എന്നതിൽ നോക്കുക.
പേയ്മെന്റുകൾ4 ഘട്ടങ്ങൾ
ഘട്ടങ്ങൾ
ഘട്ടം 1 / 4
കൂലി ആദ്യം പറഞ്ഞുറപ്പിക്കുക
നിങ്ങൾ ജോലി ചെയ്യുന്ന കടയോ സ്ഥാപനമോ ആണ് നിങ്ങൾക്ക് പണം തരുന്നത്. ജോലി തുടങ്ങുന്നതിന് മുമ്പ് തുക പറഞ്ഞുറപ്പിക്കുക.
ഘട്ടം 2 / 4
‘വരുമാനം’ നോക്കുക
നിങ്ങൾ ചെയ്ത ജോലികളും ഓരോന്നിനും കിട്ടിയ പണവും കാണാം.
ഘട്ടം 3 / 4
UPI വഴി തരാൻ പറയുക
UPI ആകുമ്പോൾ ഒരു രേഖ ഉണ്ടാകും; അതുകൊണ്ട് എത്ര കിട്ടി എന്നതിൽ ഒരിക്കലും സംശയം വരില്ല.
ഘട്ടം 4 / 4
പണം കിട്ടിയില്ലേ?
ആദ്യം സ്ഥാപനവുമായി സംസാരിക്കുക. എന്നിട്ടും പരിഹാരമായില്ലേ? ഞങ്ങളെ വിളിക്കുക.
അടുത്ത ഗൈഡ്
SMS കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
പാസ്‌വേഡ് വേണ്ട. നിങ്ങളുടെ മൊബൈൽ നമ്പറും 6 അക്ക കോഡും മാത്രം മതി.
ഇനിയും സഹായം വേണോ?
ഒരാളോട് നേരിട്ട് സംസാരിക്കൂ. ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾ മറുപടി നൽകും.
തിങ്കൾ മുതൽ ശനി വരെ, രാവിലെ 9 മുതൽ വൈകിട്ട് 7 വരെ