ഉള്ളടക്കത്തിലേക്ക് പോകുക

ആദ്യത്തെ പിക്കപ്പ് ബുക്ക് ചെയ്യുക

ശേഖരണം ബുക്ക് ചെയ്യാൻ വസ്തുക്കൾ തിരഞ്ഞെടുക്കുക, കടകൾ താരതമ്യം ചെയ്യുക, മൊബൈൽ നമ്പർ സ്ഥിരീകരിക്കുക.

പിക്കപ്പുകൾ6 ഘട്ടങ്ങൾ

ഘട്ടങ്ങൾ

  1. ഘട്ടം 1 / 6

    നിങ്ങളുടെ വസ്തുക്കളുടെ ഫോട്ടോ എടുക്കുക

    വേണമെങ്കിൽ: നിങ്ങളുടെ പാഴ്‌വസ്തുക്കളുടെ ഒരു ഫോട്ടോ ചേർത്ത് നിർദേശിച്ച ഇനങ്ങൾ പരിശോധിക്കുക.

  2. ഘട്ടം 2 / 6

    ഏകദേശ കണക്ക് നോക്കുക

    ഫോട്ടോയിൽ ഞങ്ങൾ കാണുന്നതും ഏകദേശം എത്ര കിലോ ഉണ്ടെന്നും കാണിക്കും. കിലോ തെറ്റാണെന്ന് തോന്നിയാൽ മാറ്റുക.

  3. ഘട്ടം 3 / 6

    പിക്കപ്പോ, കടയിൽ എത്തിക്കലോ തിരഞ്ഞെടുക്കുക

    പരിശോധിച്ച് ഉറപ്പാക്കിയ, അടുത്തുള്ള ആക്രിക്കടക്കാരെ അവരുടെ കട തുറക്കുന്ന സമയം സഹിതം കാണാം; ഏറ്റവും അടുത്തുള്ളവർ ആദ്യം.

  4. ഘട്ടം 4 / 6

    സമയം തിരഞ്ഞെടുക്കുക

    പിക്കപ്പിനുള്ള സമയം തിരഞ്ഞെടുക്കുക, എന്നിട്ട് വിലാസവും മാപ്പിലെ ലൊക്കേഷനും ശരിയാണോ എന്ന് നോക്കുക.

  5. ഘട്ടം 5 / 6

    നിങ്ങളുടെ നമ്പർ സ്ഥിരീകരിക്കുക

    ഞങ്ങൾ SMS ആയി അയയ്ക്കുന്ന 6 അക്ക കോഡ് ടൈപ്പ് ചെയ്യുക. അത്ര മാത്രം: പാസ്‌വേഡ് വേണ്ട.

  6. ഘട്ടം 6 / 6

    ട്രാക്കിങ് ലിങ്ക് കിട്ടും

    പിക്കപ്പ് എവിടെയെത്തി എന്ന് നോക്കാനുള്ള ഒരു ലിങ്ക് ഞങ്ങൾ SMS ആയി അയയ്ക്കും.

അടുത്ത ഗൈഡ്

വസ്തുക്കൾ തയ്യാറാക്കി വയ്ക്കുക

തരംതിരിച്ച, നനവില്ലാത്ത വസ്തുക്കൾ വേഗം തൂക്കാം, കൂടുതൽ വിലയും കിട്ടും.

വീട്ടുകാർക്കുള്ള സഹായം

ഇനിയും സഹായം വേണോ?

ഒരാളോട് നേരിട്ട് സംസാരിക്കൂ. ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ഞങ്ങൾ മറുപടി നൽകും.

തിങ്കൾ മുതൽ ശനി വരെ, രാവിലെ 9 മുതൽ വൈകിട്ട് 7 വരെ

+91 80 0000 0000

പ്രോട്ടോടൈപ്പ്: ഇവ സാമ്പിൾ നമ്പറുകളാണ്.